പാറതോടിന്റെ ചൈതന്യം
കടാംകുന്നു :കടാംകുന്നു മൈക്രോ വാട്ടെര്ശേട്ടിലെ ചൈതന്യ സ്വാശ്രയ സംഘം വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. മാതമംഗലം - പഠിച്ചാല്‍ റോഡില്‍ പരതോടില്‍ ഒരു ബസ് കാത്തിരിപ്പു കേന്ദ്രവും ബസ് സമയ വിവര പട്ടികയും സ്ഥാപിച്ചു . ![]() | |
| ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പ്രസിഡണ്ട് വി എന്‍ ജ്യോതി |
![]() |
| വാഹനം പുഴയില്‍ ഇറക്കി കഴ്കുന്നത് നിരോധിച്ചുകൊണ്ടുള്ള അറിയപ്പ് |
കൂടാതെ സംഘ പ്രവര്‍ത്തനങ്ങളിലൂടെ സംഘ ശക്തിയും നിക്ഷേപവും വര്‍ധിപ്പിച്ചു കൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യൂന്നൂ. പരതോടില്‍ ഈ സംഘം ചൈതന്യം ചോരിയുകയാണ്.


No comments:
Post a Comment