തണല്‍ തേടുന്നവര്‍
കുറ്റൂര്‍ :കരിയപള്ളി മൈക്രോ വാട്ടെര്ശേടില്‍ തെളീക്കപെട്ട സാങ്കേതിക വിദ്യയുടെ പ്രയോഗം എന്ന പദ്ധതിയില്‍ 50 % സബ്സിഡി നിരക്കില്‍ വൃക്ഷ തൈകളുടെ വിതരണം നടത്തി. വാറെര്ശേദ് അസോസിയേഷന്‍ ഗുന്നബോക്തക്കളില്‍ നിന്നും 50 % പിരിചെടുതുകൊണ്ട് ജില്ല അഗ്രികല്ടുരല്‍ ഫമില്‍നിന്നും തൈകള്‍ കൊണ്ടുവരികയുണ്ടായി. 50 % തുക അസോസിയേഷന്‍ തീര്മാനമെടുത്തു കൂട്ടിച്ചേര്‍ത്തു പദ്ധതി നടപ്പിലാക്കി. അന്തര്‍ ദേശിയ വനവര്‍ഷ ആരംഭത്തില്‍ തന്നെ ഇതിനു മുതിരുനത് അസോസിയേഷനില്‍ ഊര്‍ജം പകര്ന്നൂ. മാവു, പ്ലാവ്, മന്ഗോസ്ടിന്‍, സപ്പോട്ട, രംബൂട്ടന്‍ എന്നിവയുടെ തൈകള്‍ വിതരണം ചെയ്തു .
 |
| വിതരണത്തിന് വന്ന തൈകള്‍ |
 |
| വാറെര്ശേദ് അസോസിയേഷന്‍ പ്രസിഡണ്ട് തായ് നല്‍കി ഉധ്ഗാധനം നിവഹിക്കുന്നു |
No comments:
Post a Comment